നിങ്ങളുടെ ബഡ്ജറ്റ് ട്രാക്ക് ചെയ്ത് ചെലവ് ലാഭിക്കുക

മാര്‍ച്ച് 25, 2019

നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിന് മുമ്പും നിർമ്മാണ സമയത്തും നിങ്ങളുടെ ഏറ്റവും വലിയ ആശങ്ക ബജറ്റ് എങ്ങനെ കൈകാര്യം ചെയ്യുന്നതെന്നായിരിക്കും. നിങ്ങളുടെ ബജറ്റ് പരിശോധിക്കാൻ ഏറ്റവും വ്യാപകമായി അവലംബിക്കുന്ന മാർഗ്ഗം ഒരു ബജറ്റ് ട്രാക്കർ ഉപയോഗിക്കുക എന്നതാണ്.

എല്ലാ പണമിടപാടുകളുടെയും ട്രാക്ക് സൂക്ഷിക്കുന്ന ഒരു ലെഡ്ജറാണ് ബജറ്റ് ട്രാക്കർ.

ട്രാക്കറിന്‍റെ ഭാഗമെന്ന നിലയ്ക്ക്, നിങ്ങൾ ശ്രദ്ധിക്കേണ്ടത്:

• പ്രോജക്റ്റിന്‍റെ മൊത്തത്തിലുള്ള ചെലവിന്‍റെ പ്രാഥമിക എസ്റ്റിമേറ്റ് (അടിയന്തിര ഫണ്ടായി 10-15% മാറ്റിവയ്ക്കുക)

• നിർമ്മാണത്തിന്‍റെ ഓരോ ദിവസാന്ത്യത്തിലും, എല്ലാ ചെലവുകളും അപ്‌ഡേറ്റ് ചെയ്ത് ബാലൻസ് പരിശോധിക്കുക.

• ആഴ്‌ചയുടെ തുടക്കത്തിൽ‌, ആ ആഴ്‌ചയിലേക്കുള്ള കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കി അതില്‍ ഉറച്ചുനില്‍ക്കുക.

വിശദമായ ലെഡ്ജർ സൂക്ഷിക്കുന്നത് നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല, ഭാവിയിൽ ആർക്കിടെക്റ്റ്, കരാറുകാരൻ അല്ലെങ്കിൽ എഞ്ചിനീയർ എന്നിവരുമായി ഉണ്ടായേക്കാവുന്ന തർക്കങ്ങളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുകയും ചെയ്യും.

 


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക