നിങ്ങളുടെ വീടിന്‍റെ പ്ലംബിംഗ് ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനുള്ള ടിപ്പുകൾ

നിങ്ങളുടെ അടുക്കള, ബാത്ത്‌റൂം, പുൽത്തകിടി മുതലായവയിലേക്ക് സ്ഥിരമായി ജലചംക്രമണം ഉറപ്പാക്കുന്നതിനാൽ പ്ലംബിംഗ് നിങ്ങളുടെ വീടിന്‍റെ ഒരു പ്രധാന ഘടകമാണ്. ശരിയായതും ദൃഢമായതുമായ ഒരു പ്ലംബിംഗ് സംവിധാനം ഉറപ്പാക്കുന്നതിന്, ആസൂത്രണ ഘട്ടത്തിൽ തന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങളുടെ വീടിന്‍റെ പ്ലംബിംഗ് കാര്യക്ഷമമാക്കാനുള്ള 3 ടിപ്പുകൾ ഇതാ
ശരിയായ പൈപ്പുകൾ തിരഞ്ഞെടുക്കുക-

നിങ്ങളുടെ വാട്ടർ പൈപ്പുകളുടെ വലുപ്പവും മെറ്റീരിയലും ജലത്തിന്‍റെ മർദ്ദത്തെ ആശ്രയിച്ചിരിക്കുന്നു. മെറ്റാലിക് പൈപ്പുകൾക്ക് ശക്തിയും ഈടും ഉള്ളതുകാരണം വാട്ടർ പമ്പുകൾ, സബ്‌മെർസിബിളുകൾ എന്നിവയിലേക്കുള്ള കണക്ഷനുകൾക്ക് അവ അനുയോജ്യമാണ്.

ബുദ്ധിപൂര്‍വ്വം ആസൂത്രണം ചെയ്യുക

നിങ്ങളുടെ വീടിന്‍റെ ലേഔട്ട് ആസൂത്രണം ചെയ്യുമ്പോൾ, അടുക്കള, കുളിമുറി, അലക്കുമുറി എന്നിവ അടുത്തടുത്ത് സ്ഥാപിക്കുക - ഇത് പൈപ്പിംഗിന്‍റെ ചിലവ് ലാഭിക്കുകയും ജോയിന്‍റുകളിൽ ചോർച്ചയുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യും.

കണ്‍സീല്‍ഡ് പൈപ്പിംഗ്

കൂടാതെ, ആസൂത്രണ ഘട്ടങ്ങളിൽ നിങ്ങളുടെ വീടിന്‍റെ കണ്‍സീല്‍ഡ് പൈപ്പിംഗിന്‍റെ കാര്യവും തീരുമാനിക്കാം. പൈപ്പുകൾ സ്ഥാപിക്കുന്നത് നിങ്ങളുടെ വീടിന്‍റെ രൂപത്തെ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.

നിങ്ങളുടെ വീട്ടിലെ വിള്ളലുകൾ ഒഴിവാക്കുന്നതിനായി നിങ്ങളുടെ വീടിന്‍റെ നിർമ്മാണ സമയത്ത് ക്യൂറിംഗിനുള്ള ചില ടിപ്പുകൾ ഇവയായിരുന്നു. അത്തരം കൂടുതൽ ടിപ്പുകൾക്കായി, സന്ദർശിക്കുക www.ultratechcement.com

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക