കരുത്തുറ്റ അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള നുറുങ്ങുകൾ

നിങ്ങളുടെ വീടിന്റെ കരുത്ത് അതിന്റെ അടിത്തറയുടെ കരുത്തിനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട്, നിങ്ങൾ ഒരു വീട് പണിയുമ്പോൾ, ഫൗണ്ടേഷൻ ജോലികൾ ശരിയായി ചെയ്തുവെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനുള്ളചില മികച്ച നുറുങ്ങുകൾ ഇതാ.

അടിത്ത കെട്ടുന്നതിന് കട്ടിയുള്ള മണ്ണ് കണ്ടെത്തുന്നതുവരെ കുഴിക്കുന്നത് തുടരുക.

ബാർ ബെൻഡർ സ്റ്റീൽ ശരിയായി വിന്യസിച്ചിട്ടുണ്ടെന്നും കോൺക്രീറ്റ് ഒഴിക്കുമ്പോൾ അതിന് സ്ഥാന ചലനം സംഭവിക്കുന്നില്ലെന്നും ഉറപ്പാക്കുക.

അടിത്തറയ്ക്ക് ചുറ്റുമുള്ള മണ്ണ് ആൻ റി ടെർമൈറ്റ് രാസവസ്തുക്കൾ കൊണ്ട് ട്രീറ്റ് ചെയ്യുക

ഫൗണ്ടേഷന്റെ ക്യൂറിംഗ് ജോലികൾ കൃത്യമായ ഇടവേളകളിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

നിങ്ങളുടെ വീടിന്റെ അടിത്തറയുടെ കാര്യത്തിൽ ഒരു പിശകും സംഭവിക്കാൻ പാടില്ല. അതുകൊണ്ടാണ്, അതിന്റെ നിർമ്മാണത്തിന്റെ മേൽനോട്ടം ഓരോ ഗൃഹ-നിർമ്മാതാവിനും അത്യന്താപേക്ഷിതമാകുന്നത്. നിങ്ങളുടെ അടിത്തറ കെട്ടുമ്പോൾ ഒരു എഞ്ചിനീയറുമായി കൂടിയാലോചിക്കുന്നത് പിന്നീട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക