ജനലും വാതിലും ഉറപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഗസ്റ്റ് 25, 2020

നിങ്ങളുടെ വീടിന്‍റെ മൊത്തത്തിലുള്ള ഘടനയില്‍ നടത്തുന്ന ഫിനിഷിംഗ് ടച്ചുകളില്‍ ചിലത് വാതിലുകളും ജനലുകളുമാണ്. നിങ്ങൾ ഈ ഘട്ടത്തിലെത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ വീടിന്‍റെ പണി ഏതാണ്ട് പൂർത്തിയാക്കിയതായി കരുതാം, അതിനാൽ വാതിലുകളും ജനലുകളും ശരിയായി പിടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഈ പ്രധാന പോയിന്‍റുകൾ ഓർക്കുക.

  • മിക്ക വാതിലുകളും ജനല്‍ ഫ്രെയിമുകളും തടി കൊണ്ടാണ് നിർമ്മിക്കുന്നത്, ഇത് മറ്റ് വസ്തുക്കളേക്കാൾ വേഗത്തിൽ നശിക്കുന്നു. കോൺക്രീറ്റ്, മെറ്റൽ അല്ലെങ്കിൽ പിവിസി പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് പരിഗണിക്കുക.
  • ചുവരുകളിലേക്ക് വാതിലും വിൻഡോ ഫ്രെയിമുകളും പിടിപ്പിക്കുമ്പോൾ, അലൈന്‍മെന്‍റ് ശരിയാണെന്ന് ഉറപ്പാക്കാൻ ഒരു പ്ലംബ്ബോ ഉപയോഗിക്കുക.
  • ചുവരുകളിൽ ഫ്രെയിമുകൾ പിടിപ്പിക്കുന്നതിന്, നിങ്ങൾക്ക് ഹോൾഡ്‌ഫാസ്റ്റുകൾ ഉപയോഗിക്കേണ്ടിവരും, അവ z- ആകൃതിയിലുള്ള ക്ലാമ്പുകളാണ്.
  • വാതിലുകൾക്ക് ഏകദേശം മൂന്നും ജനലുകൾക്ക് രണ്ടും ഹോൾഡ്‌ഫാസ്റ്റുകള്‍ ആവശ്യമാണ്. അവ ശരിയാക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് അവയും ഫ്രെയിമുകളിലെ ഏതെങ്കിലും വിടവുകളുണ്ടെങ്കില്‍ അതും കോൺക്രീറ്റ് ഉപയോഗിച്ച് നിറയ്ക്കാം.

നിങ്ങളുടെ വീടിന്‍റെ വാതിലുകളും ജനല്‍ ഫ്രെയിമുകളും ശരിയായി പിടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ഇവയായിരുന്നു.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക