വയറിംഗ് ചെയ്യുമ്പോള്‍ കൈക്കൊള്ളേണ്ട സുരക്ഷാ മുൻകരുതലുകൾ

വീട്ടിൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ മാരകമായേക്കാവുമെന്നതിനാൽ, ഇലക്ട്രിക് വയറിംഗ് ജോലികൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുമ്പോൾ നിങ്ങൾ പാലിക്കേണ്ട ചില പ്രധാന സുരക്ഷാ നുറുങ്ങുകൾ ഇതാ.

വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുമ്പോൾ നിങ്ങൾ പാലിക്കേണ്ട ചില പ്രധാന സുരക്ഷാ നുറുങ്ങുകൾ ഇതാ.
 വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുമ്പോൾ നിങ്ങൾ പാലിക്കേണ്ട ചില പ്രധാന സുരക്ഷാ നുറുങ്ങുകൾ ഇതാ.
1
നിങ്ങളുടെ വീട്ടിലെ എല്ലാ ഇലക്ട്രിക്കൽ ജോലികൾക്കും എല്ലായ്പ്പോഴും ഒരു രജിസ്റ്റേര്‍ഡ് ഇലക്ട്രിക്കൽ കോൺട്രാക്ടറിൽ നിന്ന് ഉപദേശം തേടുക.
2
ഇലക്ട്രിക്കൽ ജോലികൾ നിർവഹിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഇലക്ട്രിക്കൽ കണക്ഷൻ ആവശ്യമായ സ്ഥലങ്ങൾ ആലോചിച്ച് വയ്ക്കുക.
3
എർത്തിംഗ് ശരിയായി നടത്തിയിട്ടുണ്ടോ എന്ന് നിങ്ങളുടെ എഞ്ചിനീയറുമായി സ്ഥിരീകരിക്കണം.
4
എല്ലായ്‌പ്പോഴും ഏതെങ്കിലും പ്രശസ്ത ബ്രാൻഡിൽ നിന്ന് ഇലക്ട്രിക്കൽ മെറ്റീരിയലുകൾ വാങ്ങുകയും ഓരോ ഉൽപ്പന്നത്തിലും ISI ടാഗുകൾഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
5
ഒരു സോക്കറ്റിൽ വളരെയധികം ജോയിന്‍റുകളോ കണക്ഷൻ പോയിന്റുകളോ ഇല്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ എല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കും ഫ്യൂസുകൾ ഉപയോഗിക്കുക.
6
നിങ്ങളുടെ ഇലക്ട്രിക്കൽ കണക്ഷനുകൾ വെള്ളം, കടുത്ത ചൂട്, കുട്ടികൾക്ക് എത്തുന്ന ദൂരം എന്നിവയിൽ നിന്ന് അകറ്റി നിർത്തുന്നുവെന്ന് ഉറപ്പാക്കുക.
7
വയറുകളൊന്നും തുറന്ന് വയ്ക്കരുത്. അവ അപകടകാരികളായിരിക്കാം.
 



ഇലക്ട്രിക്കൽ ജോലികൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില സുരക്ഷാ നുറുങ്ങുകൾ ആണ് ഇവ.









കൂടുതൽ വിദഗ്‌ദ്ധമായ ഭവന നിർമ്മാണ പരിഹാരങ്ങൾക്കും നുറുങ്ങുകൾക്കുമായി, അൾട്രാടെക് സിമന്‍റിന്‍റെ #ബാത്ഘർക്കി പിന്തുടരുക

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക