കോൺക്രീറ്റില്‍ ശരിയായ അളവിൽ വെള്ളം കലർത്തുക

നിങ്ങളുടെ കോൺക്രീറ്റിന്റെ ശക്തിയും ഗുണനിലവാരവും അത് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു. കോൺക്രീറ്റ് മിശ്രിതത്തിന് ശരിയായ അളവിൽ വെള്ളം ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം.

ജലം സിമന്റുമായി രാസപ്രവർത്തനം നടത്തി അതിനെ ശക്തമാക്കുന്നു. ഉപയോഗിക്കുന്ന വെള്ളം മലിനമല്ലെന്ന് ഉറപ്പാക്കുക. സാധാരണയായി, കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ കുടിവെള്ളം ആണ് ഉപയോഗിക്കേണ്ടത്

കോൺക്രീറ്റ് മിക്‌സ് ചെയ്യുമ്പോൾ ഉപ്പുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ആര്‍സിസി സ്റ്റീൽ റോഡിന് നാശമുണ്ടാക്കും

ഓർക്കുക, നിങ്ങളുടെ കോൺക്രീറ്റ് മിശ്രിതത്തിലേക്ക് കൂടുതല്‍ വെള്ളം ചേർക്കുന്നത് കോൺക്രീറ്റിന്റെ ശക്തിയും ഈടും കുറയ്ക്കും

കോൺക്രീറ്റിലെ ജലത്തിന്റെ അനുപാതം ആവശ്യത്തിലധികം ആണെങ്കിൽ, കോംപാക്ട് ചെയ്യുമ്പോള്‍ കൂടുതലായുള്ള വെള്ളം ഉയരുകയും കോൺക്രീറ്റിൽ വിള്ളലുകൾ ഉണ്ടാകാനിടയാകുകയും ചെയ്യും.

എല്ലായ്‌പ്പോഴും ഓർക്കുക, ഒരു അൾട്രാടെക് സിമന്റ് ചാക്കില്‍ സാധാരണയായി 20 മുതൽ 27 ലിറ്റർ വെള്ളം ഉപയോഗിക്കുന്നു. നിങ്ങളുടെ വീട് നിര്‍മാണത്തില്‍ സിമന്റ് മിക്സ് ചെയ്യുന്നതിലെ വെള്ളവും കോൺക്രീറ്റ് അനുപാതവും സംബന്ധിച്ച ചില നുറുങ്ങുകളായിരുന്നു ഇവ

ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും വിദഗ്ദ്ധ പരിഹാരങ്ങളും ലഭിക്കുന്നതിന്, നിങ്ങളുടെ അടുത്തുള്ള അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ് സ്റ്റോറിൽ ബന്ധപ്പെടുക.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക