കോൺക്രീറ്റ് ക്യൂറിങ്ങിന്റെ പ്രാധാന്യം

മാർച്ച് 25, 2019

നിങ്ങൾ നിർമ്മിക്കുന്ന വീട് ഈടുള്ളതായിരിക്കണം. അല്ലായ്കില്‍, അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി നിങ്ങൾ ധാരാളം പണവും സമയവും പാഴാക്കും.

മോശമായി നിർമ്മിച്ച വീടിന്‍റെ അടയാളമാണ് വൃത്തികെട്ട വിള്ളലുകൾ. പ്രാരംഭ ഘട്ടത്തിൽ കോൺക്രീറ്റില്‍നിന്ന് വെള്ളം നഷ്ടപ്പെടുമ്പോൾ, വിള്ളലുകൾ പ്രത്യക്ഷപ്പെടും. കരാറുകാരന്‍റെയോ മേസന്‍റെയോ ഭാഗത്തുനിന്ന് എന്തെങ്കിലും അവഗണനയുണ്ടെങ്കിൽ ഇത് സംഭവിക്കും.

വിള്ളലുകൾ ഒഴിവാക്കുന്നതിന്, ശരിയായ ക്യൂറിംഗ് അല്ലെങ്കിൽ വെള്ളമൊഴിക്കല്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുക. ക്യൂറിംഗിന്‍റെ പ്രധാന ലക്ഷ്യം കോൺക്രീറ്റ് ഉപരിതലത്തെ എല്ലായ്പ്പോഴും ഈർപ്പമുള്ളതാക്കിവയ്ക്കുക എന്നതാണ്, ഇത് കാലക്രമേണ കോൺക്രീറ്റ് ശക്തിപ്പെടാൻ അനുവദിക്കുന്നു.

കോൺക്രീറ്റ് ഇടുന്നതിന്‍റെ എല്ലാ ഘട്ടങ്ങളിലും ക്യൂറിംഗ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക

ഏഴ് മുതൽ പത്ത് ദിവസം വരെ ക്യൂറിംഗ് തുടരും

ഓർമ്മിക്കുക, യഥാസമയം നടത്തുന്ന ഒരു തുന്നൽ ഒമ്പത് തുന്നലുകള്‍ ലാഭിക്കുന്നു. അറ്റകുറ്റപ്പണികൾക്കായി പണം പാഴാക്കാതിരിക്കാൻ നിർമ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും ജാഗ്രത പുലര്‍ത്തുക.

 


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക