പുതിയ നിര്‍മ്മാണത്തിന് മുൻപുള്ള ആന്‍റി ടെര്‍മൈറ്റ് ട്രീറ്റ്‌മെന്റിന്റെ പ്രാധാന്യം

മാർച്ച് 25, 2019

നിർമ്മാണത്തിൽ തടി ഒരു പ്രധാന പങ്ക് വഹിക്കുന്നു. തടി എവിടെയുണ്ടോ അവിടെ ടെർമൈറ്റുകളുണ്ടാകും, അവ പരിശോധിക്കാതെ വിടുകയാണെങ്കിൽ, ഈ കീടങ്ങൾ ഘടനയ്ക്ക് കാര്യമായ നാശമുണ്ടാക്കും.

ടെർമൈറ്റുകളുടെ ശല്യം ചെറുക്കുന്നതിന്, നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ ആന്‍റി-ടെർമൈറ്റ് രാസവസ്തുക്കൾ സ്പ്രേ ചെയ്യാൻ നിങ്ങൾ ഒരു വിദഗ്ദ്ധനെ കണ്ടെത്തണം. ഓര്‍ക്കുക, സ്പ്രേ ചെയ്യുന്നത് അടിത്തറയിടുമ്പോള്‍ തുടങ്ങി വീട് പൂർത്തിയാകുന്നതുവരെ തുടരണം.

ടെര്‍മൈറ്റ് ഭീഷണി അവഗണിക്കുന്നത് നിങ്ങൾക്ക് വളരെയധികം പണം നഷ്ടപ്പെടാന്‍ ഇടയാക്കും. നേരത്തേ നടപടി എടുക്കുക, പ്രതിഫലം പിന്നീട് കൊയ്യുക.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക