ശരിയായ രീതിയിൽ എങ്ങനെ കോൺക്രീറ്റ് കൊണ്ടുപോകുകയും സ്ഥാപിക്കുകയും ചെയ്യാം?

മിക്സിംഗ് ചെയ്ത ശേഷം, കോൺക്രീറ്റ് കൊണ്ടുപോയി ഒരു സൈറ്റിൽ എത്രയും വേഗം സ്ഥാപിക്കുന്നത് വളരെ പ്രധാനമാണ്, മിക്സിംഗ് ഉണങ്ങുകയോ വേർപെടുകയോ ചെയ്യാതിരിക്കാന്‍ ഇത് അത്യാവശ്യമാണ്. അതിനാൽ, കോൺക്രീറ്റ് കൊണ്ടുപോകുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള ചില മികച്ച നുറുങ്ങുകൾ നോക്കാം.

മിക്സിംഗ് കഴിഞ്ഞ് ഉടൻ കോൺക്രീറ്റ് ഉപയോഗിച്ചില്ലെങ്കിൽ, മിശ്രിതം സെറ്റ് ആയേക്കാം. കോൺക്രീറ്റ് കൊണ്ടുപോകുമ്പോഴും സ്ഥാപിക്കുമ്പോഴും ശ്രദ്ധിക്കണം

കൊണ്ടുപോകുമ്പോൾ മിശ്രിതം തുളുമ്പി പോകാന്‍ പാടില്ല. വെള്ളം ചേർത്ത് 30 മിനിറ്റിനുള്ളിൽ, കോൺക്രീറ്റ് ഷട്ടറിംഗിൽ നിറയ്ക്കണം. കോൺക്രീറ്റ് സ്ഥാപിക്കുമ്പോൾ, ഫോം വർക്ക് അലൈന്‍മെന്‍റ് അതിന്‍റെ സ്ഥാനത്ത് നിന്ന് തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക

കോൺക്രീറ്റ് ഒഴിക്കുമ്പോൾ, ഉയരം 1 മീറ്ററിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കുക. ഇത് 1 മീറ്ററിൽ കൂടുതലാണെങ്കിൽ, ച്യൂട്ടുകൾ ഉപയോഗിക്കുക.

സ്ലാബ്-കോൺക്രീറ്റിംഗ് ചെയ്യുന്ന സമയത്ത്, ഫ്രെയിംവർക്കിന്റെ ഒരു മൂലയിൽ നിന്ന് കോൺക്രീറ്റ് സ്ഥാപിക്കാൻ തുടങ്ങുക. സ്ലാബ് ചരിഞ്ഞതാണെങ്കിൽ, എല്ലായ്പ്പോഴും ചരിവിന്റെ വശത്ത് നിന്ന് ജോലി ആരംഭിക്കുകയും കോൺക്രീറ്റ് മിശ്രിതത്തിലേക്ക് വെള്ളം കുറഞ്ഞ അളവില്‍ ചേർക്കുകയും ചെയ്യുക.

മിക്സിംഗ് കഴിഞ്ഞ് ഉടൻ കോൺക്രീറ്റ് ഉപയോഗിച്ചില്ലെങ്കിൽ, മിശ്രിതം സെറ്റ് ആയേക്കാം. കോൺക്രീറ്റ് കൊണ്ടുപോകുമ്പോഴും സ്ഥാപിക്കുമ്പോഴും ശ്രദ്ധിക്കണം

കൊണ്ടുപോകുമ്പോൾ മിശ്രിതം തുളുമ്പി പോകാന്‍ പാടില്ല. വെള്ളം ചേർത്ത് 30 മിനിറ്റിനുള്ളിൽ, കോൺക്രീറ്റ് ഷട്ടറിംഗിൽ നിറയ്ക്കണം. കോൺക്രീറ്റ് സ്ഥാപിക്കുമ്പോൾ, ഫോം വർക്ക് അലൈന്‍മെന്‍റ് അതിന്‍റെ സ്ഥാനത്ത് നിന്ന് തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.

കോൺക്രീറ്റ് ഒഴിക്കുമ്പോൾ, ഉയരം 1 മീറ്ററിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കുക. ഇത് 1 മീറ്ററിൽ കൂടുതലാണെങ്കിൽ, ച്യൂട്ടുകൾ ഉപയോഗിക്കുക..

സ്ലാബ്-കോൺക്രീറ്റിംഗ് ചെയ്യുന്ന സമയത്ത്, ഫ്രെയിംവർക്കിന്റെ ഒരു മൂലയിൽ നിന്ന് കോൺക്രീറ്റ് സ്ഥാപിക്കാൻ തുടങ്ങുക. സ്ലാബ് ചരിഞ്ഞതാണെങ്കിൽ, എല്ലായ്പ്പോഴും ചരിവിന്റെ വശത്ത് നിന്ന് ജോലി ആരംഭിക്കുകയും കോൺക്രീറ്റ് മിശ്രിതത്തിലേക്ക് വെള്ളം കുറഞ്ഞ അളവില്‍ ചേർക്കുകയും ചെയ്യുക.

കൂടുതൽ വിദഗ്‌ദ്ധമായ ഭവന നിർമ്മാണ പരിഹാരങ്ങൾക്കും നുറുങ്ങുകൾക്കുമായി, അൾട്രാടെക് സിമന്‍റിന്‍റെ #ബാത്ഘർക്കി പിന്തുടരുക

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക