Avoid Unnecessary Cost While Home Construction

നിങ്ങളുടെ വീട് നിർമ്മാണത്തിന്റെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന വഴികൾ

നിങ്ങളുടെ വീട് പണിയുമ്പോൾ നിങ്ങളുടെ ജീവിത സമ്പാദ്യത്തിന്‍റെ ഗണ്യമായ ഒരു ഭാഗം നിങ്ങൾ ചെലവഴിക്കും. അനാവശ്യ ചെലവുകൾ കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ.

രൂപകൽപ്പന ചെയ്യുന്ന ഘട്ടത്തിൽ ചെലവ് എങ്ങനെ കുറയ്ക്കാം

വീട് രൂപകൽപ്പന ചെയ്യുമ്പോൾ നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവി ആവശ്യങ്ങൾ പരിഗണിക്കുക, ഉദാ. നിങ്ങളുടെ പിഞ്ചുകുഞ്ഞ് വളരുമ്പോൾ ഒരു അധിക മുറി വേണ്ടിവരുന്നതുപോലെയുള്ളവ. നിങ്ങളുടെ വീട് നിർമ്മിച്ചുകഴിഞ്ഞശേഷം, അതിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ വേണ്ടിവന്നാല്‍ അത് വളരെ ചെലവേറിയതായിരിക്കുമെന്ന് മുന്നറിയിപ്പ് തരുന്നു.

ഓർക്കുക, തിരശ്ചീനമായിരിക്കുന്നതിനേക്കാൾ ലംബമായി നിർമ്മിക്കുന്നത് ചെലവ് ചുരുക്കും, അതായത്, തറനിരപ്പിൽ മൂന്ന് മുറികൾ നിർമ്മിക്കുന്നതിനേക്കാൾ നിങ്ങളുടെ വീട്ടിൽ മറ്റൊരു നില ചേർക്കുന്നതാണ് കൂടുതൽ ലാഭകരം.

രൂപകൽപ്പന ചെയ്യുന്ന ഘട്ടത്തിൽ ചെലവ് എങ്ങനെ കുറയ്ക്കാം

ആവശ്യാനുസരണം മെറ്റീരിയലുകൾ വാങ്ങുക, ഒരുമിച്ചല്ല, കാരണം ഇത് വേസ്റ്റേജ് കുറയ്ക്കാൻ സഹായിക്കും.

നിങ്ങളുടെ നിർമ്മാണ സാമഗ്രികൾ പ്രാദേശികമായി വാങ്ങുക. ഇത് സാമഗ്രികള്‍ വാങ്ങുന്നതില്‍ മികച്ച നിയന്ത്രണം നൽകുന്നുവെന്ന് മാത്രമല്ല, ഗതാഗത ചെലവ് ഒരളവില്‍ ലാഭിക്കുകയും ചെയ്യുന്നു.

മെറ്റീരിയൽ ഉപയോഗം, ചെലവുകൾ എന്നിവ നന്നായി മനസ്സിലാക്കാന്‍ സൈറ്റിൽ വച്ച് കെട്ടിട സാമഗ്രികളുടെ ദൈനംദിന സ്റ്റോക്ക് എടുക്കുക.

മെറ്റീരിയൽ ചെലവ് എങ്ങനെ കുറയ്ക്കാം :


നിങ്ങളുടെ വീടിന്റെ വിള്ളലുകൾ ഒഴിവാക്കാൻ നിങ്ങളുടെ വീടിന്റെ നിർമ്മാണ സമയത്ത് ക്യൂറിംഗ് ചെയ്യുന്നതിനുള്ള ചില നുറുങ്ങുകളായിരുന്നു ഇത്. അത്തരം കൂടുതൽ നുറുങ്ങുകൾക്കായി, www.ultratechcement.com സന്ദർശിക്കുക.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക