നിങ്ങളുടെ വീടിനുവേണ്ടി ശരിയായ സ്റ്റീല്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ദ്രുത ഗൈഡ്

മാർച്ച് 25, 2019

സിമന്‍റ്, മണൽ, കോൺക്രീറ്റ് എന്നിവ പോലെ, നിങ്ങളുടെ വീട് പണിയുന്നതിന് വേണ്ടുന്ന ഒരു പ്രധാന ഘടകമാണ് സ്റ്റീല്‍. സ്റ്റീല്‍ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

പ്രശസ്ത കമ്പനികളിൽ നിന്ന് നിങ്ങളുടെ സ്റ്റീൽ വാങ്ങുക, ഒപ്പം കമ്പികളിൽ ഐ‌എസ്ഒ അല്ലെങ്കിൽ ഐ‌എസ്‌ഐ സർട്ടിഫിക്കേഷൻ ഉണ്ടോയെന്ന് പരിശോധിക്കുക. സ്റ്റീൽ ഡെലിവറി എടുക്കുമ്പോൾ, എല്ലാ കമ്പികള്‍ക്കും ഒരേ നീളമാണെന്നും (സ്റ്റാൻഡേർഡ് നീളം 12 മീ) അവയിൽ വിള്ളലുകൾ, തുരുമ്പ്, എണ്ണ, അഴുക്ക് എന്നിവയില്ലെന്നും പരിശോധിച്ചുറപ്പിക്കുക. സ്റ്റീൽ കമ്പികൾ സംഭരിക്കുമ്പോൾ, നിലവുമായി നേരിട്ട് സമ്പർക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കുക.

എന്തെങ്കിലും പൊരുത്തക്കേട് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങളുടെ കരാറുകാരനെ അറിയിക്കുകയും അത് പരിഹരിച്ചതായി ഉറപ്പാക്കുകയും ചെയ്യുക.

 


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക