ഉത്ഖനനം വീടിന്‍റെ ശക്തിയെ ബാധിക്കുമോ?

ഓഗസ്റ്റ് 25, 2020

ഒരു വീടിന് അടിത്തറയിടുന്നതിനുമുമ്പാണ് ഒരു പ്ലോട്ടിന്‍റെ ഉത്ഖനനം നടത്തുന്നത്. അടിത്തറ നിങ്ങളുടെ വീടിന്‍റെ ഘടനയുടെ ഭാരം അടിത്തറയ്ക്ക് താഴെയുള്ള ബലമുള്ള മണ്ണിലേക്ക് മാറ്റുന്നു. ഉത്ഖനന പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ, അടിത്തറ ദുർബലമാവുകയും ചുവരുകളിലും തൂണുകളിലും വിള്ളലുകൾ ഉണ്ടാകുകയും ചെയ്യും.

ഉത്ഖനനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

1. ഉത്ഖനനം ആരംഭിക്കുന്നതിന് മുമ്പ് പ്ലോട്ടിലെ ലേഔട്ട് അടയാളങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.

  1. ഉത്ഖനന കുഴികളുടെ വലുപ്പം, പാറ്റേൺ, ആഴം, ചരിവ് എന്നിവ തുല്യമാണോയെന്ന് പരിശോധിക്കുക, തുടർന്ന് ഉത്ഖനന ബെഡുകളിൽ വെള്ളം ഒഴിച്ച് റാമറുകൾ കൊണ്ട് ഇടിക്കാന്‍ തുടങ്ങുക
  2. അധിക ഉത്ഖനനം നടത്തിയ സ്ഥലങ്ങൾ പ്ലം കോൺക്രീറ്റ് ഉപയോഗിച്ച് നിറയ്ക്കുക. പൊള്ളയായ ഇടങ്ങളോ മൃദുവായ സ്പോട്ടുകളോ ഇല്ലെന്ന് ഉറപ്പാക്കുക
  3. 6 അടിയിൽ കൂടുതൽ ആഴത്തിലുള്ള ഉത്ഖനന സമയത്ത്, തടികൊണ്ട് വശങ്ങള്‍ക്ക് ബലം കൊടുക്കുന്നത് നല്ലതാണ്.

നിങ്ങളുടെ വീടിന് ശക്തമായ ഒരു അടിത്തറ നൽകുന്നതിന് ശരിയായ ഉത്ഖനന പ്രക്രിയയെക്കുറിച്ചുള്ള കുറച്ച് ടിപ്പുകൾ ഇവയായിരുന്നു.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക