കോൺക്രീറ്റ് കട്ടകളും കളിമൺ ഇഷ്ടികകളും

സാധാരണയായി ആളുകള്‍ ചുടുകട്ട നിർമ്മാണത്തിനായി ഉപയോഗിക്കുമ്പോൾ, കോൺക്രീറ്റ് ബ്ലോക്കുകൾ നിങ്ങളുടെ വീട് പണിയുമ്പോൾ പണം ലാഭിക്കാൻ സഹായിക്കും. കോൺക്രീറ്റ് ഇഷ്ടികകളേക്കാൾ 2 ½ മുതൽ 3 മടങ്ങ് വരെ ശക്തമാണ് കളിമൺ ഇഷ്ടികകൾ (ചുടുകട്ട). ഒരു ഇഷ്ടിക ഭിത്തിയുടെ ശക്തി ബ്ലോക്കുകളെ ഒന്നിച്ചുനിർത്തുന്ന ചാന്ത് കൂട്ടിന്‍റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് മനസ്സിൽ പിടിക്കേണ്ടതാണ്. ഇഷ്ടികകളേക്കാള്‍ കോൺക്രീറ്റ് ബ്ലോക്കുകൾ നിങ്ങൾ പരിഗണിക്കേണ്ടതിന്റെ നാല് കാരണങ്ങൾ ഇതാ.

കോൺക്രീറ്റ് ബ്ലോക്കുകൾ അവയുടെ വലിയ വലിപ്പം കാരണം കൂട്ടിയോജിപ്പിക്കാന്‍ കുറച്ചുമാത്രം ചാന്ത് ഉപയോഗിക്കുന്നു

സാധാരണയായി കാണപ്പെടുന്ന ആകൃതിയിൽ, അവയ്ക്കു കുറച്ചു മാത്രം ചാന്ത് മതിയാകും.

അവ ഇഷ്ടികകളേക്കാൾ കുറച്ച് വെള്ളം ആഗിരണം ചെയ്യുന്നു, അങ്ങനെ ചുവരുകളിലെ ഈർപ്പം കുറയ്ക്കുന്നു/p>>

സാമ്പത്തികമായി നോക്കിയാല്‍ അവ കൂടുതൽ പ്രായോഗികമാണ്.

കോൺക്രീറ്റ് ബ്ലോക്കുകൾ അവയുടെ വലിയ വലിപ്പം കാരണം കൂട്ടിയോജിപ്പിക്കാന്‍ കുറച്ചുമാത്രം ചാന്ത് ഉപയോഗിക്കുന്നു/p>

സാധാരണയായി കാണപ്പെടുന്ന ആകൃതിയിൽ, അവയ്ക്കു കുറച്ചു മാത്രം ചാന്ത് മതിയാകും.

അവ ഇഷ്ടികകളേക്കാൾ കുറച്ച് വെള്ളം ആഗിരണം ചെയ്യുന്നു, അങ്ങനെ ചുവരുകളിലെ ഈർപ്പം കുറയ്ക്കുന്നു/p>

സാമ്പത്തികമായി നോക്കിയാല്‍ അവ കൂടുതൽ പ്രായോഗികമാണ്.

അങ്ങനെ, കോൺക്രീറ്റ് ബ്ലോക്കുകൾ ചുടുകട്ടകളേക്കാള്‍ കൂടുതൽ ശക്തവും പരിസ്ഥിതി സൗഹൃദവും കൂടുതൽ ലാഭകരവുമായ ഓപ്ഷനാണെന്ന് ഞങ്ങൾ കാണുന്നു. നിങ്ങളുടെ വീട് പണിയുന്ന ഉദ്യമത്തിൽ ഉടനീളം ഇവ ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും വിദഗ്ദ്ധ പരിഹാരങ്ങളും ലഭിക്കുന്നതിന്, നിങ്ങളുടെ അടുത്തുള്ള അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ് സ്റ്റോറുമായി ബന്ധപ്പെടുക.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക