വസ്തുസംബന്ധമായ രേഖകൾ എങ്ങനെ തയ്യാറാക്കാം

മാർച്ച് 25, 2019

ഒരു പ്ലോട്ട് വാങ്ങാൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പക്കല്‍ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പാക്കുക. ഇവയിലെങ്കില്‍, നിങ്ങളുടെ വാങ്ങൽ വൈകും.

ആവശ്യമായ മിക്ക രേഖകളും നിയമപരമെന്നും വ്യക്തിപരമെന്നും രണ്ടായി തരം തിരിക്കാം.

നിയമപരമായ രേഖകൾ‌: ഈ രേഖകൾ  അത്യന്താപേക്ഷിതമാണ്, ഇവയിലൊന്ന് പോലും നഷ്‌ടപ്പെടുന്നത് വാങ്ങൽ‌ വൈകുന്നതിന് കാരണമാകും.

അവയിൽ ഇവ ഉൾപ്പെടുന്നു: -

    ടൈറ്റിൽ ഡീഡ്, സെയിൽ ഡീഡ് അല്ലെങ്കിൽ മദർ ഡീഡ്: വിൽപ്പനക്കാരനിൽ നിന്ന് ലഭിക്കുന്നത്

    ലാൻഡ് ക്ലിയറൻസ്: കാർഷിക ഭൂമി കാർഷികേതരമാക്കി മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ

    എൻ‌കംബ്രൻസ് സർ‌ട്ടിഫിക്കറ്റ്: ഭൂമി രജിസ്റ്റർ ചെയ്തിട്ടുള്ള സബ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് ലഭിച്ചത്

    റെക്കോർഡ് ഓഫ് റൈറ്റ്സ് (ROR) സർട്ടിഫിക്കറ്റ്: തഹസിൽദാരുടെ ഓഫീസിൽ നിന്ന് ലഭിച്ചത്

    ഖാട്ട സർട്ടിഫിക്കറ്റ്: അസിസ്റ്റന്‍റ് റവന്യൂ ഓഫീസറിൽ നിന്ന് ലഭിച്ചത്

വ്യക്തിഗത രേഖകൾ: വ്യക്തിഗത രേഖകൾ വെരിഫിക്കേഷൻ ആവശ്യകതകൾക്ക് മാത്രമുള്ളതാണ്: ആധാർ, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ എന്നിവ

ഓർമ്മിക്കേണ്ട കാര്യങ്ങൾ:

    വിൽപ്പനക്കാരൻ ഉടമയല്ലെങ്കിൽ, ‘പവർ ഓഫ് അറ്റോർണി’ രേഖ പരിശോധിക്കുക.

    വിൽപ്പനക്കാരൻ സൂചിപ്പിച്ച അളവുകൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ, സർവേ വകുപ്പിൽ നിന്ന് സ്ഥലത്തിന്‍റെ സർവേ സ്കെച്ച് കരസ്ഥമാക്കുക.

    ഒന്നിൽ കൂടുതൽ ഉടമകളുണ്ടെങ്കിൽ, എല്ലാ ഉടമകളിൽ നിന്നും ‘റിലീസ് സർട്ടിഫിക്കറ്റ്’ കരസ്ഥമാക്കുക.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക