ശരിയല്ലാത്ത ക്യൂറിംഗിലൂടെ നിങ്ങളുടെ വീട്ടിലേക്ക് വിള്ളലുകളെ ക്ഷണിക്കുകയാണോ?

പുതുതായി നിർമ്മിച്ച തങ്ങളുടെ വീട്ടിൽ വിള്ളലുകൾ കാണാൻ ആരും ആഗ്രഹിക്കുന്നില്ല. സാധാരണയായി കോൺക്രീറ്റ് സെറ്റായതിനുശേഷം വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. എന്നിരുന്നാലും, വിള്ളലുകൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കോൺക്രീറ്റ് ക്യൂറിംഗ് നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? ക്യൂറിംഗ് എന്താണെന്നും വിള്ളലുകൾ തടയാൻ നിങ്ങൾക്ക് ഇത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം.

ക്യൂറിംഗ് എന്നാലെന്താണ്?

കോൺക്രീറ്റ് ഇട്ടതിനുശേഷം ഒരു നിശ്ചിത സമയത്തേക്ക് കോൺക്രീറ്റിൽ ഈർപ്പം നിലനിർത്തുന്ന പ്രക്രിയയാണ് ക്യൂറിംഗ്.

എപ്പോൾ ആരംഭിക്കണം?

കോൺക്രീറ്റിന്‍റെ ഉപരിതലം നടക്കാൻ പര്യാപ്തമായ ഉടൻ, നിങ്ങൾ ക്യൂറിംഗ് ആരംഭിക്കണം.

ഇത് എങ്ങനെ സഹായിക്കുന്നു?

ക്യൂറിംഗ് കോൺക്രീറ്റിന്‍റെ ശക്തിയും ദൃഢതയും മെച്ചപ്പെടുത്തുന്നു.

What is Concrete Curing and Different Ways of Curing

പോണ്ടിംഗിലൂടെ സ്ലാബുകൾ പരിപാലിക്കൽ

15 മില്ലീമീറ്റർ ഉയരമുള്ള ചെറിയ ഭാഗങ്ങൾ നിർമ്മിച്ച് അവയിൽ വെള്ളം നിറയ്ക്കുക. കോൺക്രീറ്റ്, വെള്ളം ആഗിരണം ചെയ്യുന്നതനുസരിച്ച് വീണ്ടും വെള്ളം നിറയ്ക്കുക.

പ്ലാസ്റ്ററിട്ട ഇഷ്ടികച്ചുവരുകളിൽ വെള്ളം തളിക്കൽ

കോണ്‍ക്രീറ്റിനുള്ള ക്യൂറിംഗ് ഈർപ്പം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളിൽ ചുവരുകളിൽ വെള്ളം തളിക്കുക.

പ്ലാസ്റ്ററിട്ട ഇഷ്ടികച്ചുവരുകളിൽ വെള്ളം തളിക്കൽ

കോണ്‍ക്രീറ്റിനുള്ള ക്യൂറിംഗ് ഈർപ്പം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളിൽ ചുവരുകളിൽ വെള്ളം തളിക്കുക.

ഈര്‍പ്പംകൊണ്ട് മൂടുന്നതിലൂടെ കോൺക്രീറ്റ് ചുവരുകൾ, ബീമുകൾ, കോളങ്ങൾ എന്നിവ പരിപാലിക്കൽ

ലംബമായ ഘടനകളില്‍ വെള്ളം നനയ്ക്കാൻ, നനഞ്ഞ ചണം അല്ലെങ്കിൽ ഗർണി ബാഗുകൾ ഉപയോഗിച്ച് മൂടുക. ഈർപ്പം നിലനിർത്താനായി അവയുടെമേൽ വെള്ളം തളിക്കുന്നത് തുടരുക.

നിങ്ങളുടെ വീട്ടിലെ വിള്ളലുകൾ ഒഴിവാക്കാൻ നിങ്ങളുടെ വീടിന്‍റെ നിർമ്മാണ സമയത്ത് ക്യൂറിംഗ് ചെയ്യുന്നതിനുള്ള ചില ടിപ്പുകൾ ഇവയായിരുന്നു. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി, www.ultratechcement.com സന്ദർശിക്കുക.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക