വ്യത്യസ്ത തരംമേസൺമാർക്കുള്ള ദ്രുതഗൈഡ്

മാർച്ച് 25, 2019

ഏതൊരു നിർമ്മാണ പ്രോജക്റ്റിനും സൈറ്റിൽ മേസൺമാരുടെ ന്യായമായ പങ്ക് ആവശ്യമാണ്, കാരണം നിങ്ങളുടെ വീടുപണിയുടെ വലിയൊരു ഭാഗം കൃത്യസമയത്ത് പൂർത്തിയാകുന്നത് മേസൺമാരുടെ കാര്യക്ഷമതയെ ആശ്രയിച്ചാണ്.

പ്രധാനമായും മൂന്ന് തരം മേസൺമാരാണുള്ളത്:

•    ബ്രിക്ക് മേസൺമാര്‍ - നിങ്ങളുടെ വീട്ടിലെ ബ്രിക്ക്-വര്‍ക്കിനായി ഇഷ്ടികകൾ പാകുന്നതിന്‍റെ ചുമതല ബ്രിക്ക് മേസണിനാണ്

•    ബ്ലോക്ക് മേസൺമാര്‍ - നിർമ്മാണത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് കോൺക്രീറ്റ് ബ്ലോക്കുകൾ, ബ്ലോക്ക് മേസണാണ് അതിന്‍റെ ചുമതല വഹിക്കുന്നത്

•    സ്റ്റോണ്‍ മേസൺമാര്‍ - മൊത്തത്തിലുള്ള ഘടനയിലും ചുവരുകളിലും കല്ലുകൾ കൊത്തി ഉറപ്പിക്കേണ്ടതുണ്ട്, സ്റ്റോണ്‍ മേസൺ ഇതിന് സഹായിക്കും

അതിനാൽ, മേസൺ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ മനസിലാക്കുന്നുവെന്നും അതിനനുസരിച്ച് ജോലി ഏൽപ്പിക്കുന്നുവെന്നും ഉറപ്പാക്കുക.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക