നിങ്ങളുടെ വീടിനുവേണ്ടി മണൽ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ദ്രുത ഗൈഡ്

മാർച്ച് 25, 2019

നിങ്ങളുടെ വീട് പണിയാൻ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് മണൽ. മണൽ ഇല്ലാതെ കോൺക്രീറ്റ്, കോൺക്രീറ്റ് ബ്ലോക്കുകൾ, മോർട്ടാർ എന്നിവ ഉണ്ടാകില്ല.

വീട് നിർമ്മാണത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മണലാണ് ആറ്റുമണൽ. നദീതീരങ്ങളിലും നദീതടങ്ങളിലും ഇത്തരത്തിലുള്ള മണൽ കാണാം. ഭവന നിർമ്മാണത്തിന് ജനപ്രീതിയുള്ള മറ്റൊരു തരം മണലാണ് നിർമ്മിത മണൽ. ആറ്റുമണലുമായി താരതമ്യപ്പെടുത്തുമ്പോൾ, നിർമ്മിത മണൽ കൂടുതൽ ഈട് നൽകുന്നു, അതില്‍ മാലിന്യങ്ങൾ കുറവായിരിക്കും, പരിസ്ഥിതിക്ക് നല്ലതുമാണ്.

നിർമ്മാണ പ്രക്രിയയിൽ മണലിന്‍റെ പ്രാധാന്യം കാരണം, നിങ്ങളുടെ കരാറുകാരന്‍ സൈറ്റില്‍ കൈമാറിയ മണലിന്‍റെ‌ അളവും ഗുണവും പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക. ഏതെങ്കിലും ഒന്ന് കുറഞ്ഞാൽ അത് നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കും.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക